പാത്തുമ്മ

മങ്കട: കൂട്ടില്‍ പരേതനായ ചെണ്ണേന്‍ കുന്നൻ മുഹമ്മദി​െൻറ ഭാര്യ (97) നിര്യാതയായി. മക്കള്‍: ഇസ്സുദ്ദീന്‍, റഷീദ്, ജമീല, പരേതനായ അബ്ദുല്ല. മരുമക്കള്‍: ജമീല, ആസ്യ, ഹവ്വ ഉമ്മ, പരേതയായ കദിയുമ്മ. ചിത്രം:മെയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.