ചരമം 4

ഉമ്മാച്ചു ഹജ്ജുമ്മ തലക്കടത്തൂർ: നെല്ലിക്കാട് സ്വദേശി പരേതനായ പുല്ലാട്ട് ബീരാൻ ഹാജിയുടെ ഭാര്യ ഉമ്മാച്ചു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അവറാൻ ബാവ, കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, ഹംസ, മുഹമ്മദ്, അബ്ദുൽ അസീസ്, അബ്ദുൽ സലാം, ഫാത്തിമ, സൈനബ, സുലൈഖ. മരുമക്കൾ: കെ.വി. മുഹമ്മദ്, അബ്ദുൽ റസാഖ്, അഷ്റഫ് നഹ, ചേക്കുമ്മ, ഖദീജ, സൗദ, ജമീല, സുഹറ, ഫാത്തിമ. സൈനുദ്ദീൻ തിരൂർ: പൊലീസ് സ്റ്റേഷന് പിറകുവശം 'ആയിഷാബിവില്ല'യിൽ സൈനുദ്ദീൻ (ചൗധരി -57) നിര്യാതനായി. ഭാര്യ: കാവുംപുറത്ത് നജ്മ. മക്കൾ: മുഹമ്മദ് ഇംതിയാസ്, തെൻസിയ സൈനു, മുഹമ്മദ് ഇർഷാദ്. മരുമകൻ: ജാബിർ (അബൂദബി). Tir D6 Sainudheen 57 ഫാത്തിമ വെങ്ങാട്: പാറക്കൽ ഫാത്തിമ (85) നിര്യാതയായി. മക്കൾ: മുഹമ്മദുണ്ണി, സെയ്തലവി, അബൂബക്കർ, ഹംസ, കദീജ, അബ്ദു, നഫീസ, ആയിശ. മരുമക്കൾ: അബ്ദുൽ ഖാദർ, അക്ബർ, അഷ്റഫ്, ആയിശ, റംല, മൈമൂന, റംല, റംല. Tir D5 Fathima 85
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.