മാധ്യമം വെളിച്ചം

പെരുമ്പടപ്പ് അയിരൂർ എ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി സ്കൂൾ ലീഡർ ഷുഹൈബിന് പത്രം നൽകി റോയൽ ബ്യൂട്ടി ആർട്ട് ജ്വല്ലറി ഉടമ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. ഹാപ്പി ടീച്ചർ, പ്രധാനാധ്യാപകൻ പി.കെ. കൃഷ്ണദാസ്, സി.കെ. ഹസൻ, പ്രഫ. കെ. മുഹമ്മദ്, എ.കെ. സുബൈർ, ശശി മാസ്റ്റർ എന്നിവർ സമീപം. പുത്തൻപള്ളിയിലെ റോയൽ ബ്യൂട്ടി, സ്കൈലാർക്ക് ഫാഷൻ സ്റ്റോർ, ടോപ്കോ ഫാഷൻ എന്നിവകളുടെ ഉടമ സലാഹുദ്ദീനാണ് പദ്ധതി സ്പോൺസർ ചെയ്യുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.