പാത്തുമ്മു ഹജ്ജുമ്മ

വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് സ്വദേശി പരേതനായ തയ്യിൽതൊടി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: പരേതനായ മൂസക്കുട്ടി, കുഞ്ഞിമുഹമ്മദ്, ഹംസ, കദീജ. മരുമക്കൾ: മുഹമ്മദ്കുട്ടി നായാട്ടിൽ വേങ്ങര, കദീജ, കദീജക്കുട്ടി, റാബിയ. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.