കോട്ടക്കല്‍: ജില്ല ഹയര്‍ സെക്കൻഡറി സമ്മേളന ഭാഗമായി എം.എസ്.എം സംഘടിപ്പിക്കുന്ന 'ഗാലപ്പ്- -17' ഇൻറര്‍ സ്‌കൂള്‍ ക്വിസ് ബുധനാഴ്ച കോട്ടക്കല്‍ പീസ് പബ്ലിക് സ്‌കൂളില്‍ നടക്കും. പ്രിലിമിനറി, ഫൈനല്‍ എന്നീ രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. മദ്രാസ് ഐ.ഐ.ടി അലുംനസ് സി. മുഹമ്മദ് അജ്മല്‍ മത്സരം നിയന്ത്രിക്കും. ഫോൺ: 9947424508, 9526183461.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.