മാത്തൂർ: പല്ലഞ്ചാത്തനൂർ പ്ലാക്കൽ വീട്ടിൽ മുഹമ്മദ് ഷെറീഫിെൻറ മകൾ ഹഫീഫയും ഒലവക്കോട് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴെ മുരളി വീട്ടിൽ എം. ഉസനാരിെൻറ മകൻ സാദിക്കും വിവാഹിതരായി. ആലത്തൂർ: തോലമ്പുഴ വാൽക്കട വീട്ടിൽ അഹമ്മദ് കബീറിെൻറ മകൾ റുക്സാനയും നെന്മാറ കയറാടി പയ്യാംകോട് വീട്ടിൽ കമറുദ്ദീെൻറ മകൻ അൻഷാലും വിവാഹിതരായി. ആലത്തൂർ: സ്വാതി നഗർ ലുക്മാൻ ടീസ്റ്റാൾ ഉടമ വി. ഇബ്രാഹിമിെൻറ മകൻ യൂനസും കിണാശ്ശേരി ഉപ്പും പാടത്ത് വീരാൻ കുട്ടി മൗലവിയുടെ മകൾ ഫമീനയും വിവാഹിതരായി. കൂട്ടയോട്ടം സംഘടിപ്പിച്ചു അഗളി: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന കുടുംബശ്രീയും നാഷനൽ റൂറൽ ലൗലി മിഷനും സംയുക്തമായി അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കൂട്ടയോട്ടം സംഘടിപ്പിച്ചു. അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുമെത്തിയ യുവതീയുവാക്കൾ കൂട്ടയോട്ടത്തിൽ പങ്കുചേർന്നു. കോട്ടത്തറയിൽവെച്ച് ഉദ്ഘാടനം എം.ബി. രാജേഷ് എം.പി നിർവഹിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.