ഡെങ്കിപ്പനി: സർക്കാർ അലംഭാവത്തിനെതിരെ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ‘റോ​ഡ്​​സൈ​ഡ്​ ​െഎ.​സി.​യു’

മ​ല​പ്പു​റം: ​ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ നി​ര​വ​ധി പേ​ർ മ​രി​ച്ചി​ട്ടും സ​ർ​ക്കാ​റി​​െൻറ അ​ലം​ഭാ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മ​ല​പ്പു​റം പാ​ർ​ല​മ​െൻറ്​ ക​മ്മി​റ്റി ക​ല​ക്​​ട​റേ​റ്റ്​ പ​രി​സ​ര​ത്ത്​ ‘റോ​ഡ്​​സൈ​ഡ്​ ​െഎ.​സി.​യു’ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​തീ​കാ​ത്​​മ​ക ​െഎ.​സി.​യു ത​യാ​റാ​ക്കി പ്ര​വ​ർ​ത്ത​ക​രു​ടെ കൈ​യി​ൽ ​ഗ്ലൂ​ക്കോ​സ്​ ഡ്രി​പ്പ്​ കു​ത്തി​വെ​ച്ചാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​ത്. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി വി.​എ. ക​രീം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.​ റി​യാ​സ്​ മു​ക്കോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, ര​തീ​ഷ്​ കൃ​ഷ്​​ണ, പി.​ആ​ർ. രോ​ഹി​ൽ​നാ​ഥ്, ഹ​സ​ൻ പൊ​ന്നേ​ത്ത്​, എ.​കെ. മു​ഹ്​​സി​ൻ, സി.​കെ. ഹാ​രി​സ്, നാ​സ​ർ പ​റ​പ്പൂ​ർ, സ​ജാ​ദ്​​ബാ​ബു, ജൈ​സ​ൽ എ​ള​മ​രം, ഷി​ജോ മൂ​ത്തേ​ടം, സി.​എ. ഫൈ​റൂ​സ്, സി​യാ​ദ്​ പേ​ങ്ങാ​ട​ൻ, അ​ൻ​വ​ർ അ​രൂ​ർ, ല​ത്തീ​ഫ്​ കൂ​ട്ടാ​ലു​ങ്ങ​ൽ, ദി​നേ​ശ്​ മ​ണ്ണാ​ർ​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.