കാബേജിനൊപ്പം പാമ്പിനെയും തിന്നു; രണ്ടു പേർ ആശുപത്രിയിൽ

കാബേജിനൊപ്പം പാമ്പിനെയും തിന്നു; രണ്ടു പേർ ആശുപത്രിയിൽ ഇന്ദോര്‍ (മധ്യപ്രദേശ്): കാബേജിനൊപ്പം അബദ്ധത്തിൽ പാമ്പിന്‍ കുഞ്ഞിനെ പാകംചെയ്ത് കഴിച്ച മാതാവും മകളും ആശുപത്രിയില്‍. അഫ്സാൻ ഇമാം (35), മകൾ അംന (15) എന്നിവരാണ് ആശുപത്രിയിലായത്. ഭക്ഷണം കഴിക്കുന്നതിനിടെ മാതാവിനും തൊട്ടുപിന്നാലെ മകൾക്കും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ഛർദിയുമുണ്ടായി. പിന്നീട് ഭക്ഷണം പരിേശാധിച്ചപ്പോഴാണ് പാമ്പിൻ കുഞ്ഞി​െൻറ ഭാഗം അതിൽ കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.