കുടുംബ സമ്മേളനം

രാമപുരം: കരിഞ്ചാപ്പാടി പൊരുന്നുമ്മൽ സനാമ്പിൽ നഗറിലെ മർകസുൽ ഉലൂം വാർഷിക ഞായർ ഉച്ചക്ക് ഒന്നുമുതൽ രാത്രി ഒമ്പതുവരെ നടക്കും. കരുവള്ളി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ടി.എ. അഹമ്മദ് കബീർ എം.എൽ.എ, കുഞ്ഞിമുഹമ്മദ് മൗലവി പറപ്പൂർ, ഫൈസൽ മൗലവി പുതുപ്പറമ്പ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.