സൗജന്യ നേത്രപരിശോധന ക്യാമ്പ്​ നാളെ

പുതുപറമ്പ്: സൗഹൃദ ഗ്രാമം അയൽവാസി കൂട്ടായ്മയുടെയും ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പി​െൻറയും ആഭിമുഖ്യത്തിൽ കോട്ടക്കൽ അഹല്യ ഫൗണ്ടേഷ​െൻറയും പുതുപറമ്പ് അൽ സലാമിയ ഹെൽത്ത് കെയറി​െൻറയും സഹകരണത്തോടെ സൗജന്യ നേത്ര-രക്ത പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ പുതുപ്പറമ്പ് അൽ സലാമിയ ഹെൽത്ത് കെയറിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.