സെയ്​ത്​ മുഹമ്മദ്​

പുതുനഗരം: കുളചെമ്പിൽ മോതി കരുമൻവീട്ടിൽ അമീർഷ റാവുത്തറി​െൻറ മകൻ (62) നിര്യാതനായി. ഭാര്യ: റഹ്മത്തുന്നിസ. മക്കൾ: ഷരീഫ്, ഷമീർ. മരുമക്കൾ: അനീഷ, സമീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതുനഗരം ഹനഫി വലിയ പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.