പരിപാടികൾ ഇന്ന്

കാവശ്ശേരി: കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണ മാസാചരണത്തി‍​െൻറ ഭാഗമായി രാമായണ പാരായണം -വൈകീട്ട് -5.30. ദീപാരാധന -6.30. പ്രസാദ വിതരണം -7.00. കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രം: എൻ.എസ്.എസ് കരയോഗം, വനിത സമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ ഭക്തിപ്രഭാഷണം- -5.00. അട്ടപ്പാടിയിൽ സാമൂഹിക പഠനമുറി സ​െൻറർ: ഫെസിലിറ്റേറ്റർ ഒഴിവ് അഗളി: അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള പാലൂർ, മേലെമുള്ളി, ഉമ്മത്താംപടി, കാരത്തൂർ, കള്ളക്കര, ഷോളയൂർ, വരഗംപാടി, നല്ലശീങ്ക, ഭൂതിവഴി, കാരറ, നക്കുപ്പതി, അടിയക്കണ്ടിയൂർ, ഇലച്ചിവഴി, കതിരംപതി, മാമണ ഈരുകളിൽ ആരംഭിക്കാനിരിക്കുന്ന സാമൂഹിക പഠനമുറി സ​െൻററുകളിൽ താൽക്കാലിക ഫെസിലിറ്റേറ്റർമാരെ നിയമിക്കും. ബി.എഡ്/ടി.ടി.സി യോഗ്യതയുള്ള പട്ടികവർഗ വിഭാഗക്കാരായ യുവതി യുവാക്കളെയാണ് നിയമിക്കുക. ഇവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. മേൽപറഞ്ഞ ഊരുകളിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന. സർട്ടിഫിക്കറ്റുകൾ സഹിതം അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസിൽ ആഗസ്റ്റ് 17ന് രാവിലെ 10ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04924 254223.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.