സ്കൂൾ പച്ചക്കറി തോട്ടം തുടങ്ങി

കല്ലടിക്കോട്: കപ്പടം ജി.എൽ.പി സ്കൂളിൽ കരിമ്പ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്കൂൾ പച്ചക്കറി തോട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ മാത്യുസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രാജി പഴയ കളം അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സാജിദ് അലി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിമ്മി മാത്യു, പ്രധാനാധ്യാപിക കോമള വല്ലി എന്നിവർ സംസാരിച്ചു. പടം)) /PW FILE KALLADIKODE KAPADAM GLP S: കപ്പടം ജി.എൽ.പി സ്കൂൾ പച്ചക്കറിത്തോട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ മാത്യുസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.