ലൈഫ് മിഷൻ കരട് പട്ടിക പ്രസിദ്ധീകരിച്ചു

തിരൂർ: ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കരട് സാധ്യത പട്ടിക തിരൂർ നഗരസഭയിൽ പ്രസിദ്ധീകരിച്ചു. നഗരസഭ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസുകൾ, തിരൂർ ജില്ല ആശുപത്രി, കുടുംബശ്രീ ഓഫിസ് എന്നിവിടങ്ങളിൽ പരിശോധനക്ക് ലഭിക്കും. പരാതികൾ 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് നഗരസഭ ഓഫിസിലെ പ്രത്യേക കൗണ്ടറിൽ സമർപ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പരിപാടികൾ ഇന്ന് കാളാട് മുജാഹിദ് മദ്റസ: നിറമരുതൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഗ്രാമസഭ --2.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.