പരിപാടികൾ ഇന്ന്

തിരൂർ മുനിസിപ്പൽ ടൗൺഹാൾ പരിസരം: കുടുംബശ്രീ ജില്ല മിഷനും നഗരസഭയും ചേർന്നൊരുക്കുന്ന 'ഉമ്മാ​െൻറ വടക്കിനി' -ജില്ലതല ഭക്ഷ്യമേള -4.00 തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം -5.00 തിരുനാവായ സമസ്ത ഇസ്ലാമിക് സ​െൻറർ: വനിത പഠനവേദി -2.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദനവാര്യർ -8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം, സുമതി പടിഞ്ഞാറ്റുംമുറി -8.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം, സി. ദേവകി -5.30 തൃപ്രങ്ങോട് ശിവക്ഷേത്രം: രാമായണ പാരായണം -7.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം -7.00 പുല്ലൂണി കൈപ്പംപാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -8.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: രാമായണ പാരായണം -5.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നെള്ളിപ്പ് -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.