ശുചീകരണ തൊഴിലാളി തൂങ്ങി മരിച്ചനിലയിൽ

ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്ത് ഓഫിസിൽ താൽക്കാലിക ശുചീകരണ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാണിയംകുളം പനയൂർ പറക്കാട്ടുപറമ്പിൽ കുമാരൻ (61) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് ജഡം കണ്ടെത്തിയത്. ഭാര്യ: കാർത്യായനി. മക്കൾ: രാമചന്ദ്രൻ, സുധ. മരുമക്കൾ: സുമ, സുന്ദരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.