വൈദ്യുതി മുടങ്ങും

തിരൂർ: ഈസ്റ്റ് വൈദ്യുതി സെക്ഷൻ പരിധിയിലെ കുറ്റിയാൽ, അംബേദ്കർ കോളനി, രാമൻ പടി, ഇന്ദിര നഗർ, പുല്ലൂരാൽ, പുല്ലൂരാൽ മിൽ, വെങ്ങാലൂർ, കുറ്റൂർ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ രണ്ട് വരെ . പി.ടി.എ വാർഷിക യോഗം പട്ടർനടക്കാവ്: കൂടശ്ശേരി ജി.യു.പി സ്കൂൾ പി.ടി.എ വാർഷിക ജനറൽ ബോഡി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിത സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഉസ്മാൻ പൂളക്കോട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഉസ്മാൻ പൂളക്കോട്ട് (പ്രസി.), ജയശങ്കർ ആളൂർ (വൈ. പ്രസി.), ബുഷ്റ (എം.ടി.എ പ്രസി.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.