താനൂര്‍ നഗരസഭാ അതിര്‍ത്തി നിര്‍ണയ രേഖയായി

താനൂര്‍: താനൂര്‍ നഗരസഭയുടെ വാര്‍ഡുകളുടെ അതിര്‍ത്തി നിര്‍ണയ രേഖ പുറത്തിറങ്ങി. നഗരസഭയായി മാറിയ താനൂരില്‍ 44 വാര്‍ഡുകളാണ് ഉള്ളത്. എസ്.ഡി.സി 242/2016 നമ്പര്‍ വിജ്ഞാപന പ്രകാരമാണ് താനൂരിനെ കൗണ്‍സിലുകളായി തിരിച്ചത്. വാര്‍ഡ് നമ്പറും പേരും:1. ഒട്ടുംപുറം, 2. പരിയാപുരം, 3. ഓലപ്പീടിക, 4. മാലി ദ്വീപ്, 5. ആട്ടില്ലം, 6. കുന്നുംപുറം നോര്‍ത്, 7. മോര്യ, 8. കുന്നുംുറം സൗത്, 9. കുന്നുംപുറം സെന്‍ട്രല്‍, 10. കുന്നുംപുറം ഈസ്റ്റ്, 11. പനങ്ങാട്ടൂര്‍ സെന്‍ട്രല്‍, 12. പനങ്ങാട്ടൂര്‍, 13. ചാഞ്ചേരി പറമ്പ്, 14. രായിരിമംഗലം ഈസ്റ്റ്, 15. രായിരിമംഗലം വെസ്റ്റ് , 16. തെയ്യാല റെയില്‍വേ ഗേറ്റ്, 17. കണ്ണന്തളി, 18. കാട്ടിലങ്ങാടി, 19. കാട്ടിലങ്ങാടി സൗത്, 20. കാട്ടിലങ്ങാടി വെസ്റ്റ്, 21. നടക്കാവ്, 22. താനൂര്‍, 23. കാരാട്, 24. പുതിയ കടപ്പുറം, 25. അഞ്ചുടി, 26. ചീരാന്‍ കടപ്പുറം, 27. വെമ്പാലം പറമ്പ്, 28. എടക്കടപ്പുറം സൗത്, 29. എടക്കടപ്പുറം നോര്‍ത്, 30. താനൂര്‍ നഗരം, 31. ഹാര്‍ബര്‍, 32. എളാരന്‍ കടപ്പുറം, 33. താനൂര്‍ സെന്‍ട്രല്‍, 34. സിവില്‍ സ്റ്റേഷന്‍, 35. ചെള്ളിക്കാട്, 36. സി.എച്ച്.സി, 37. പണ്ടാരകടപ്പുറം, 38. ചാപ്പപ്പടി, 39. ആല്‍ബസാര്‍, 40. കോര്‍മ്മന്‍ കടപ്പുറം നോര്‍ത്, 41. ചിറക്കല്‍, 42. ചിറക്കല്‍ നോര്‍ത്, 43. മുക്കോല, 44. കമ്പനിപ്പടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.