വടകര: കേരളീയ പട്ടികജാതി-വര്‍ഗ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഡോ. അംബേദ്കര്‍ അനുസ്മരണ ദിനം ആചരിച്ചു. സംസ്ഥാ ന പ്രസിഡൻറ് പി.വി. സജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. രാജന്‍, എം.കെ. ബാലന്‍, ശ്രീജ, ജാനകി എന്നിവര്‍ സംസാരിച്ചു. കേരള പട്ടിക ജനസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അംബേദ്കര്‍ അനുസ്മരണ യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ് രജിത ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. രാഘവന്‍, കെ.എം. ബാലകൃഷ്ണന്‍, സൗമിനി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.