ഐ.ടി.ഐകളിൽ എസ്.എഫ്.ഐ മുന്നേറ്റം

കോഴിക്കോട്: തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 10 ഐ.ടി.ഐകളിലും എസ്.എഫ്.ഐ വിജയിച്ചു. കൊടുവള്ളി, വളയം, നരിപ്പറ്റ ഐ.ടി.ഐകളിൽ നേരേത്തതന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ മറ്റു മുഴുവൻ ഐ.ടി.ഐകളിലും കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷം മെച്ചപ്പെടുത്തിയെന്ന് എസ്.എഫ്.െഎ ജില്ല കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.