ഹാഫിള്​ സംഗമം

കൊയിലാണ്ടി: പാറപ്പള്ളി മർകസിൽ സംഘടിപ്പിക്കുന്ന മജ്ലിസുൽ ഫിർദൗസിയ്യയുടെ രണ്ടാം വാർഷികഭാഗമായി അഖില കേരള നടന് നു. അബ്ദുല്ല മുസ്‌ലിയാർ വയിപ്പാറ അധ്യക്ഷത വഹിച്ചു. ഹനീഫ് സഖാഫി ആനമങ്ങാട്, ബഷീർ സഖാഫി എ.ആർ നഗർ, റഹ്മത്തുള്ള സഖാഫി എളമരം, മജ്ലിസുൽ ഫിർദൗസിയ്യ ചെയർമാൻ സയ്യിദ് അബ്ദുൽ അസീസ് ശാമിൽ ഇർഫാനി, മർകസ് മാലിക് ദീനാർ പ്രിൻസിപ്പൽ ഹാഫിള് അബ്ദുസ്സമദ് സഖാഫി, സൈൻ ബാഫഖി, എം.എ.കെ. ഹമദാനി കൊല്ലം, ഹാഫിള് ഹസീബ് സഖാഫി കൊണ്ടോട്ടി, ഹാഫിള് ഷുഹൈബ് സഖാഫി ഒഴുകൂർ, അബ്ദുൽ റാസിഖ് സഖാഫി, സാലിം ഇർഫാനി മാവൂർ, അബ്ദുൽ റഊഫ് സഖാഫി, കാസിം സഖാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.