കൊയിലാണ്ടി: ജെ.സി.ഐ 28ാമത് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏഴു വേദികളിലായി നടക്കുന്ന മത്സര ങ്ങളിൽ 40 സ്കൂളുകളിൽനിന്ന് ആയിരത്തോളം കൊച്ചു കലാകാരന്മാർ പെങ്കടുക്കും. മത്സരങ്ങൾ ഞായറാഴ്ച രാവിലെ 10ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്യും. ജെ.ബി. ഗോകുൽ, ഡോ. റഹീസ്, ശ്രീരാം, ജതീഷ് ബാബു, പി. പ്രവീൺ കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ജാഥക്ക് സ്വീകരണം കൊയിലാണ്ടി: ജില്ല പരിസ്ഥിതി സംരക്ഷണ കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ ജാഥക്ക് നന്തി ചെങ്ങോട്ടുകാവ് ബൈപാസ് വിരുദ്ധ കര്‍മ്മസമിതി സ്വീകരണം നല്‍കി. പരിസ്ഥിതി സംരക്ഷണകമ്മിറ്റി ജില്ല വൈസ് പ്രസിഡൻറ് ടി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. ആശാനികേതന്‍ ഡയരക്ടര്‍ ടി.കെ.ജി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, പ്രഫ. ഒ.ജെ. ചിന്നമ്മ, ടി.കെ.എ. അസീസ്, യു. അബൂബക്കര്‍, വേണുഗോപാലന്‍ പവന്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.