ജനഹൃദയ യാത്ര

നന്മണ്ട: എം.കെ. രാഘവൻ എം.പിയുടെ ക്ക് എഴുകുളത്ത് വരവേൽപ് നൽകി. സ്വാഗതസംഘം ചെയർമാൻ ഒ.പി. വാസു, കൺവീനർ മഹേഷ് കൂളിപ്പൊ യിൽ എന്നിവർ എം.പിയെ ഹാരമണിയിച്ചു. ഒ.പി. വാസു അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. രാജേന്ദ്രൻ, നന്മണ്ട മണ്ഡലം പ്രസിഡൻറ് എ. ശ്രീധരൻ, വിശ്വൻ നന്മണ്ട, പി. ഹമീദ് എന്നിവർ സംസാരിച്ചു. മഹേഷ് കൂളിപ്പൊയിൽ സ്വാഗതവും ശശിധരൻ കപ്പള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.