അക്രമവിരുദ്ധ സന്ധ്യ

പേരാമ്പ്ര: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സി.പി.എമ്മി​െൻറ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ അക്രമ വിരുദ്ധ സന്ധ്യ നടത്തി. പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു. വി.ടി. സൂരജ്, റഷീദ് പുറ്റംപൊയിൽ, അർജുൻ കട്ടയാട്ട്, ജസ്റ്റിൻ രാജ്, ലതേഷ് പുതിയടത്ത്, സലാം മരുതോറ, സി.പി. സുഹനാദ്, അരുൺ കിഴക്കയിൽ, രാജേഷ് തറവട്ടത്ത്, കിഷോർ കാന്ത്, കെ.സി. അനീഷ്, പി. ബാസിൽ, അഭിജിത്ത് ദേവ് , മുആദ് നരിനട, രാജേഷ് കുനിയത്ത്, നിധിൻ വിളയാട്ടൂർ, ദാഹിം മുണ്ടിയത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.