ബാലുശ്ശേരി: കിനാലൂരിലെ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. കോളജിലെ വിദ്യാർഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് കിനാലൂർ എസ്റ്റേറ്റ് വരെ സർവിസ് നടത്തുന്ന ബസുകളുടെ റൂട്ട് കോളജ് വരെ നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി. കോളജ് യൂനിയൻ ചെയർപേഴ്സൻ ഒ.കെ. അശ്വതി, പി.ടി.എ. വൈസ് പ്രസിഡൻറ് ഹരിദാസൻ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.