കല്ലാച്ചി: എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ നയിക്കുന്ന കേരള സംരക്ഷണയാത്രക്ക് ഫെബ്രുവരി 22ന് കല്ലാച്ചിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലിനീഷ് അരുവിക്കര അധ്യക്ഷത വഹിച്ചു. പി.പി. ചാത്തു, അഡ്വ. പി. ഗവാസ്, പി.കെ. ബാലൻ, പി.എം. നാണു, ശ്രീജിത്ത് മുടപ്പിലായി, ടി. അഭീഷ്, കരിമ്പിൽ ദിവാകരൻ, ബിജു കായക്കൊടി, വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.