പുരാവസ്തു പുരാരേഖ ചുമർച്ചിത്ര പ്രദർശനം സമാപിച്ചു

ബാലുശ്ശേരി: പുരാവസ്തു വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ഗവ. കോളജ് കിനാലൂർ കാമ്പസിൽ നടന്ന പുരാവസ്തു-പുരാരേ ഖ-ചുമർച്ചിത്ര പ്രദർശനം സമാപിച്ചു. സമാപന സമ്മേളനം പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, ഷാജു ചെറുകാവിൽ എന്നിവർ സംസാരിച്ചു. പി. ഉസ്മാൻ സ്വാഗതവും പ്രിൻസിപ്പൽ ഡോ. എം. ശങ്കരശർമ നന്ദിയും പറഞ്ഞു. പുരാതത്ത്വവിജ്ഞാന സെമിനാറും നടന്നു. puravasthu.jpg കേരള പുരാവസ്തു വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ഗവ. കോളജിൽ സംഘടിപ്പിച്ച പുരാവസ്തു-പുരാരേഖ- ചുമർച്ചിത്ര പ്രദർശനത്തിലെ ചിത്രവധക്കൂട് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നോക്കിക്കാണുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.