പണപ്പയറ്റിനെ ജനകീയമാക്കാൻ നറുക്കെടുപ്പും

കുറ്റ്യാടി: പലിശയില്ലാതെ ആവശ്യക്കാരന് സാമ്പത്തിക സഹായം ലഭിക്കുന്ന ഗ്രാമീണ പണമിടപാട് സംരംഭമായ പണപ്പയറ്റ് ജനക ീയമാക്കാൻ നറുക്കെടുപ്പും. കുറ്റ്യാടി തോട്ടത്തില്‍ സമീറാണ് വ്യത്യസ്തമായ രൂപത്തില്‍ പണപ്പയറ്റ് കഴിച്ച് നാട്ടുകാര്‍ക്ക് കൗതുകമായത്. കുറ്റ്യാടിയിലെ ഹോട്ടലിൽ പഴയകാലത്തെ അനുസ്മരിച്ചു പുറത്ത് പെേട്രാമാക്‌സ് കത്തിച്ചുവെക്കുകയും അകത്ത് പഴയകാല ചലച്ചിത്ര ഗാനങ്ങള്‍ പൊഴിച്ചുകൊണ്ട് സൗണ്ട് ബോക്‌സും സ്ഥാപിച്ചിരുന്നു. അവസാനം ഇടപാടുകാരില്‍നിന്ന് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.