യൂത്ത്​ലീഗ് സംഗമം

പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് യൂത്ത്ലീഗ് നടത്തിയ പ്രവര്‍ത്തക സംഗമം ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂര്‍ ഉദ്ഘാ ടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, കല്ലൂര്‍ മുഹമ്മദലി, മൂസ കോത്തമ്പ്ര, പാളയാട്ട് ബഷീര്‍, ആനേരി നസീര്‍, അസീസ് ഫൈസി, അലി തങ്ങള്‍, കെ.ടി. അബ്ദുല്‍ ലത്തീഫ്, അസീസ് നരിക്കലക്കണ്ടി, കെ. റഷീദ്, അസീസ് കുന്നത്ത്, സി.കെ. ഷൈജല്‍, ഉബൈദ് പുത്തലത്ത്, ടി.കെ. റസാഖ്, വി.പി. നിസാര്‍, പി.കെ. നൗഷാദ്, ശരീഫ് കയനോത്ത്, ടി. സിദ്ദീഖ്, ഗഫൂര്‍ സൂപ്പിക്കട എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി പന്തിരിക്കര സ്വാഗതവും സെക്രട്ടറി യു.പി. ദില്‍ഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.