രാത്രികാല ക്ലാസുകൾ തുടങ്ങി

നടുവണ്ണൂർ: അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികൾക്കായി രാത്രികാല പഠനക്ലാസുകൾ തുടങ്ങി. ഹയർ സെ ക്കൻഡറി വിഭാഗം അക്കാദമിക മികവ് പദ്ധതിയായ 'അസൻറ് 2019'‍​െൻറ ഭാഗമായാണ് ക്ലാസ്. പരിപാടിയുടെ ഉദ്ഘാടനം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി. ഷാജു അധ്യക്ഷനായി. പ്രിൻസിപ്പൽ കെ. സുശീല, കെ. ബിനു, ഡോ. എം.എം. സുബീഷ്, ലതീഷ് ബാബു, ബിജില, അനുലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.