റോഡ് പ്രവൃത്തി ഉദ്ഘാടനം

വേളം: ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന രാമത്ത് മുക്ക്-തുവ്വമല റോഡി​െൻറ പ്ര വൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിർവഹിച്ചു. മുശ്താഖ് തീക്കുനി അധ്യക്ഷത വഹിച്ചു. പി. ബാബു മൗലവി, എം.എം. ചാത്തു, ടി. അഹമ്മദ്, രാമത്ത് കുഞ്ഞബ്ദുല്ല, ആർ.കെ. അബ്ദുല്ല, പി. മുഹമ്മദ്, ഏരത്ത് കുഞ്ഞബ്ദുല്ല ഹാജി, ആർ.കെ. െഷരീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.