സ്പോർട്സ് മീറ്റ്

പേരാമ്പ്ര: ദാറുന്നുജൂം ഓർഫനേജ് വാർഷിക കുർഅ 2019 ഉദ്ഘാടനം പേരാമ്പ്ര എ.എസ്.ഐ രതീഷ് നിർവഹിച്ചു. വി.കെ. കുഞ്ഞിമൊയ്തി, ആർ. മജീദ്, ഓർഫനേജ് വൈസ് പ്രസിഡൻറ് വി.ടി. ഇബ്രാഹിം, മാനേജർ പെരുമയിൽ മുഹമ്മദ്, പി.എം. യൂനസ്സി, മൊയ്തു മൗലവി എന്നിവർ സംബന്ധിച്ചു. വിവിധ ഇനങ്ങളിലായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. മുഹമ്മദ് നഈം, നസീമ, റജീന, തംബുരു, പി.എം. അബ്ദുല്ല, മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.