തൂണേരി: അവതരിപ്പിച്ചു. 1921,30,81,2.55 രൂപ വരവും 3,176209.55 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് സിന്ധു രയരോത്താണ് അവതരിപ്പിച്ചത്. കാർഷിക മൃഗസംരക്ഷണ മേഖലക്ക് 49,16,100 രൂപയും ആരോഗ്യ ശുചിത്വ മേഖലക്ക് 45,75,555 രൂപയും നീക്കിവെച്ചു. പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാപ്പർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.