ബോധവത്​കരണ ക്ലാസ്

നാദാപുരം: കുറ്റ്യാടി താലൂക്ക്‌ ആശുപത്രിയുടെയും നാദാപുരം ഗ്രാമപഞ്ചായത്തി​െൻറയും നേതൃത്വത്തിൽ വാക്സിനേഷൻ, പകർച്ചവ്യാധി രോഗങ്ങൾ തടയൽ ബോധവത്കരണ ക്യാമ്പ്‌ നടത്തി. പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. സി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. മോഹൻദാസ്‌, ഡോ. സബീൽ, ഹെൽത്ത്‌ സൂപ്പർവൈസർ ജോൺസൺ ജോസഫ്‌, ഹെൽത്ത്‌ നഴ്സ്‌ ഫാത്തിമ എന്നിവർ ക്ലാസെടുത്തു. സ്ഥിരം സമിതി ചെയർമാൻമാരായ ബംഗ്ലത്ത്‌ മുഹമ്മദ്‌, ടി.കെ. സുബൈദ, ബീന അണിയാരീമൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.