ഇസ്മായിൽ അനുസ്മരണം

നന്മണ്ട: ഐ.എൻ.ടി.യു.സി പ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന പൊയിലിൽ ഇസ്മായിൽ അനുസ്മരണവും പൊതുയോഗവും ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ഇ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗം ടി.കെ. ബാലൻ, കെ. റഹ്മത്തുല്ല, കൊല്ലിയിൽ ഹനീഫ്, ജയൻ നന്മണ്ട, മഹേഷ് കൂളിപ്പൊയിൽ, ഷൈജു വരദാനം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.