വിളംബരജാഥ

നന്തിബസാർ: ദേശീയ പണിമുടക്കി‍​െൻറ പ്രചാരണാർഥം തിക്കോടി പഞ്ചായത്ത് സംയുക്ത ട്രേഡ് യൂനിയ‍​െൻറ നേതൃത്വത്തില്‍ തിക്കോടിയില്‍ വിളംബര ജാഥ നടത്തി പി.ടി. ജനാർദനന്‍, ടി.പി. കുഞ്ഞിമൊയ്തീന്‍, രവീന്ദ്രന്‍ തിക്കോടി, എ.കെ. മുസ്തഫ, പ്രദീപന്‍ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.