പാചകപ്പ​ുര ഉദ്ഘാടനം

ഉള്ള്യേരി: ഗവ. എൽ.പി സ്കൂൾ പാചകപ്പുര പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ ്സൻ ബിന്ദു കളരിയുള്ളതിൽ അധ്യക്ഷത വഹിച്ചു. ചന്ദ്രിക പൂമഠത്തിൽ, പി. ഷാജി, സി.കെ. രാമൻകുട്ടി, രാധാകൃഷ്ണൻ കുറുങ്ങോട്ട്, ലത തച്ചോത്ത്, സുനിത അടുമാണ്ടി, വിജയൻ വരയാലിൽ, സാജിദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. അബ്ദുല്ല സ്വാഗതവും പി.എം. സോമൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.