ഓമശ്ശേരി: ജ്വല്ലറി കവർച്ചക്കാരെ ധീരതയോടെ നേരിട്ട ജീവനക്കാരെ കേരള പൊലീസ് ആദരിച്ചു. ജീവനക്കാരായ അബ്രഹാം വർഗീസ്, ഫായിസ്, അക്ഷയ്, ഷിജു, മനു എന്നിവരെയാണ് പൊലീസ് ആദരിച്ചത്. ഇവർക്കുള്ള അംഗീകാര പത്രം റൂറൽ എസ്.പി കെ.ജി. സൈമൺ വിതരണം ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി അബ്ദുൽ ഖാദർ, എസ്.ഐ കെ. പ്രജീഷ്, അന്വേഷണ ഉദ്യോഗസ്ഥർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.