പേരാമ്പ്ര എച്ച്.എസ്.എസിൽ ചാന്ദ്രദിനാചരണം

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളില്‍ ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായി പോസ്റ്റര്‍ നിർമാണ മത്സരവും ചാന ്ദ്രദിന മള്‍ട്ടിമീഡിയ ക്വിസും സംഘടിപ്പിച്ചു. മുന്‍വര്‍ഷത്തെ ക്വിസ് വിജയികളായ സായക് വിനോദ്, വി.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്വിസ് നടത്തിയത്. പ്രശ്‌നോത്തരിയിൽ ദേവിക് പ്രമോദ്, പി. അവന്തിക, ഐവിന്‍ സുധീര്‍ എന്നിവര്‍ ജേതാക്കളായി. വി.വി. മധുസൂദനൻ, കെ. മധു, ഹേമലത, പി. സുനില്‍കുമാര്‍, ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.