യൂത്ത് കോൺഗ്രസ്​ മാർച്ച്

ആയഞ്ചേരി: ഇടതു സർക്കാറിൻെറ യുവജന വിരുദ്ധതക്കും ജനേദ്രാഹ നയങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജ കമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കെ.എസ്.ഇ.ബി ആയഞ്ചേരി സെക്ഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആദം മുൽസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി മഠത്തിൽ ശ്രീധരൻ, ശ്രീജേഷ് ഊരത്ത്, സി.പി. വിശ്വനാഥൻ, പി.സി. ഷീബ, കണ്ണോത്ത് ദാമോദരൻ, ഐ. രാജൻ, പി.കെ. ഷമീർ, സി.ആർ. സജിത്ത്, വി.കെ. ഇസ്ഹാഖ്, മിനീഷ് കടമേരി, പ്രതീഷ് കോട്ടപ്പള്ളി, പി.കെ. രനീഷ്, കെ.ടി. ദിൽജിത്ത്, വി.പി. പ്രവീൺ, ഇ.എം. അസ്ഹർ, അജ്മൽ മേമുണ്ട, രാജേഷ് എളമ്പിലാട്, മനീഷ് പിലാച്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.