കലിയൻ ആഘോഷം

കൊയിലാണ്ടി: കാർഷികമൂർത്തിയായ കലിയനെ വരവേറ്റ് പോയകാലത്തിൻെറ ഓർമകൾ അയവിറക്കി നഗരസഭയും തളിർ ജൈവഗ്രാമവും ചേർന്ന് മന്ദമംഗലത്ത് നടത്തി. പെരുവട്ടൂർ ഉജ്ജയിനി സാംസ്കാരികകേന്ദ്രം കുന്നത്താൻ കണ്ടിമുക്കിൽനിന്ന് കടപ്പുറം വരെ കലിയൻ ഘോഷയാത്രയും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.