ജനശ്രീ മത്സ്യകൃഷി വിളവെടുത്തു

ബാലുശ്ശേരി: പനങ്ങാട് മണ്ഡലം സഭയിലെ തിരുവാഞ്ചേരി പൊയിൽ അക്ഷയ ജനശ്രീ സംഘത്തിൻെറ മത്സ്യക്കൃഷി വിളവെടുപ്പ് ജനശ് രീ ബ്ലോക് ചെയർമാൻ എ.എം. സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി എന്നിവർ ചേർന്ന് നിർവഹിച്ചു. ജനശ്രീ ചെയർമാൻ ആർ.സി. സിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലീജ ബിജീഷ്, ശോഭന ടി. ബിജേഷ്, സി.കെ. സുനിൽ ഒതയോത്ത്, ജനശ്രീ മണ്ഡലം കോഓഡിനേറ്റർ ശൈലേഷ് നിർമല്ലൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.