ആയഞ്ചേരി: ജനവിരുദ്ധ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് സി.പി.ഐ നേതൃത്വത്തിൽ ആയഞ്ചേരിയിൽ പ്രകടനം നടത്തി. ജില്ല എക്സ ി. അംഗം പി. സുരേഷ് ബാബു, മണ്ഡലം െസക്രട്ടറി കെ.പി. പവിത്രൻ, കെ.കെ. കുമാരൻ, സി.വി. കുഞ്ഞിരാമൻ, ചന്ദ്രൻ പുതുക്കുടി, റീന സുരേഷ്, സി.പി. ലസിത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.