തെങ്ങു വീണ് വീട് തകർന്നു

നാദാപുരം: കാറ്റിൽ തെങ്ങ് കടപുഴകി വീട് തകർന്നു. പെരുവങ്കര ചങ്ങരാണ്ടി കുമാരൻെറ വീടിനു മുകളിലാണ് തെങ്ങു വീണത്. വീടിൻെറ അടുക്കള ഭാഗം പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടുകാർ വീടിൻെറ മറ്റു ഭാഗങ്ങളിലായതിനാൽ അപകടം ഒഴിവായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കാറ്റു വീശിയത്. മേഖലയിൽ കാറ്റിൽ ചെറിയ നാശങ്ങളുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.