വാണിമേൽ: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പാക്വോയി പാലം പാർശ്വഭിത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ് രസിഡൻറ് ഒ.സി. ജയൻ നിർവഹിച്ചു. കഴിഞ്ഞപ്രളയത്തിൽ തകർന്ന പാശ്വഭിത്തി അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമിച്ചത്. വൈസ് പ്രസിഡൻറ് കെ.വി. നസീറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.കെ. മജീദ്, അഷ്റഫ് കൊറ്റാല, കുനിയിൽ ഉസ്മാൻ, ആഷിഖ് കല്ലിൽ ഹമീദ് ചള്ളയിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.