കുട്ടികളുമായി സംവദിച്ച് ബഷീർ കഥാപാത്രങ്ങൾ

മേപ്പയൂർ: കീഴരിയൂർ നമ്പ്രത്ത്കര യു.പി. സ്കൂൾ ബഷീർ ദിനം ആചരിച്ചു. ബഷീറും പാത്തുമ്മയും മജീദും സുഹറയും ആടും കുട്ടി കളെ ആവേശം കൊള്ളിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും ചുമർചിത്രരചനാ മത്സരവും ഡോക്യുമൻെററി പ്രദർശനവും ഇതിൻെറ ഭാഗമായി നടന്നു. അധ്യാപകരായ ജിതിൻ, അർജുൻ, ഗോപീഷ്, സിന്ധു ടീച്ചർ എന്നിവർ നേതൃത്വം നൽകി. ആദിൽ, സ്വാന്തന, തനിത്, റിതുവർണ എന്നിവർ ബഷീർ കഥാപാത്രങ്ങളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.