നടപ്പാതകളിൽ വാഹന പാർക്കിങ്

കുറ്റ്യാടി: ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാനും വരുന്ന ചിലർ വാഹനം പാർക്ക് ചെയ്യുന്നത് നടപ്പാതയിൽ. പാർക്കിങ്ങിന് സഗരത്തിൽ സ്ഥലസൗകര്യമുണ്ടെങ്കിലും എളുപ്പത്തിൽ നിർത്താൻ ആളുകൾ നടന്നു പോകുന്ന പാതയാണ് കവരുന്നത്. ഇതിനാൽ കാൽനടക്കാർ പ്രയാസപ്പെടുന്നു. വാഹനം നിർത്തുന്നതിനാൽ ബലം കുറഞ്ഞ സ്ലാബുകൾ പൊട്ടുന്നുമുണ്ട്. വയനാട് റോഡ് ജങ്ഷനിൽ നടപ്പാതക്ക് ഉയരം കുറഞ്ഞതിനാൽ ചിലപ്പോൾ ബസുകൾ കയറിയിറങ്ങാറുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.