സഫ നിഷാമിന് യൂത്ത് ലീഗി​െൻറ ഉപഹാരം

സഫ നിഷാമിന് യൂത്ത് ലീഗിൻെറ ഉപഹാരം പാലേരി: കമ്യൂണിറ്റി മെഡിസിൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പാറക്കടവിലെ കിഴക് കേടത്തിൽ സഫ ഹിഷാമിന്‌ ചങ്ങരോത്ത് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് ഉപഹാരം നൽകി. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ആനേരി നസീർ കൈമാറി. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡൻറ് ശിഹാബ് കന്നാട്ടി, ഭാരവാഹികളായ സി.കെ. ഷൈജൽ, ടി.കെ. റസാഖ്, എ.പി. ജാസർ, റാഷിദ്‌ കല്ലൂർ, സി. മുനീർ, നജീബ് കിഴക്കേടത്തിൽ, സക്കീന നജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.