തിരുവള്ളൂർ: ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ കെ. മുരളീധരൻ എം.പി നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല ്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മാനേജ്മൻെറ് സ്വർണമെഡൽ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.എൻ. മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ എഫ്.എം. മുനീർ, ഡി. പ്രജീഷ്, സ്കൂൾ മാനേജർ ചുണ്ടയിൽ മൊയ്തു ഹാജി, എം.സി. േപ്രമചന്ദ്രൻ, ആർ.കെ. മുഹമ്മദ്, ചാലിൽ രാമകൃഷ്ണൻ, കെ.കെ. ബാലകൃഷ്ണൻ, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.