കൊയിലാണ്ടി: വാഹനം ഇടിച്ചുതകർന്ന ചെങ്ങോട്ടുകാവ് റെയിൽവേ മേൽപാലത്തിൻെറ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. രണ്ടു വർഷത്തോളമായി കൈവരികൾ തകർന്നിരിക്കുകയാണ്. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻറ് കുമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ബി.പി. അനി, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.